✨ 21-DAY GUIDED MINDSET PRACTICE JOURNEY ✨

വലിയ ആഗ്രഹങ്ങളുണ്ട്… പക്ഷേ ഉദ്ദേശിച്ച പോലെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലേ?

മനസ്സിലെ പേടികളും തടസ്സങ്ങളും മാറ്റിമറിച്ച്, ആഗ്രഹിച്ച ലക്ഷ്യങ്ങളിലേക്ക് എത്താനും സാമ്പത്തിക അഭിവൃദ്ധി നേടാനുമുള്ള 21 ദിവസത്തെ ലളിതമായ പരിശീലനം!

21-Day MAGIC MINDSET MASTERY
Recorded Training + Weekly LIVE + WhatsApp Support

നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണോ?

❓ എന്തെങ്കിലും തുടങ്ങി വെച്ചാലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മടി കാരണം പകുതിക്കുവെച്ച് നിന്നുపోാറുണ്ടോ?
❓ "എന്നെക്കൊണ്ട് ഇതിനൊന്നും കഴിയില്ലേ" എന്ന് ഓർത്ത് സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ വരുന്നുണ്ടോ?
❓ പണത്തോടും ഭാവി ഓർത്തു മുള്ള ഭയവും സാമ്പത്തിക ഞെരുക്കവും സമാധാനം കെടുത്തുന്നുണ്ടോ?
❓ എപ്പോഴും മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ കാരണം പുതിയ തുടക്കങ്ങൾ എടുക്കാൻ മടിക്കുന്നുണ്ടോ?
അങ്ങനെയെങ്കിൽ, നിങ്ങൾക്ക് വേണ്ടത് വെറുമൊരു ഉപദേശമല്ല...
നിങ്ങളെ കൃത്യമായി കൂടെനിന്ന് വഴിനടത്തുന്ന 21 ദിവസത്തെ ഒരു പരിശീലനമാണ്!

ഈ ₹499-ൽ നിങ്ങൾക്ക് ലഭിക്കുന്നത്:

🎓 1. 21 ദിവസത്തെ ലളിതമായ വീഡിയോകൾ (Recorded Lessons)
🎙 2. ഓരോ ആഴ്ചയും നേരിട്ട് സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള LIVE Sessions
💬 3. നിർദ്ദേശങ്ങൾ ലഭിക്കാനും സംസാരിക്കാനുമുള്ള WhatsApp Support
📚 4. പണത്തോടുള്ള കാഴ്ചപ്പാട് മാറ്റാൻ സഹായിക്കുന്ന E-Book (Free)
🔥 5. ആദ്യത്തെ 20 പേർക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള 1-on-1 Guidance Session
✨ 6. മനസ്സിന് ശാന്തതയും പോസിറ്റീവിറ്റിയും നൽകുന്ന പ്രത്യേക പരിശീലനങ്ങൾ
♾ 7. എപ്പോൾ വേണമെങ്കിലും കാണാവുന്ന ലൈഫ് ടൈം വീഡിയോ ആക്സസ്

ഈ 21 ദിവസത്തെ യാത്ര എങ്ങനെയാണ്?

STAGE 1: DAYS 1–7
ലക്ഷ്യങ്ങൾ കണ്ടെത്തലും മനസ്സിന്റെ ഒരുക്കവും

വ്യക്തമായ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുക, പോസിറ്റീവ് ചിന്തകൾ വളർത്തുക, ദിവസവും നന്ദിയുള്ളവരായിരിക്കാൻ ശീലിക്കുക.

STAGE 2: DAYS 8–14
മനസ്സിലെ പേടികളും തടസ്സങ്ങളും മാറ്റിയെടുക്കൽ

നെഗറ്റീവ് ചിന്തകളെ മാറ്റിമറിക്കുക, ഭയം ഒഴിവാക്കുക, സാമ്പത്തിക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക.

STAGE 3: DAYS 15–21
തുടർച്ചയായ പരിശീലനവും വിജയവും

മടിയില്ലാതെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള വഴികൾ, പുതിയ ശീലങ്ങൾ വളർത്തൽ, സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള മൈൻഡ്‌സെറ്റ്.

🛡️ 100% RISK-FREE MONEY-BACK GUARANTEE
ഈ 21 ദിവസത്തെ പരിശീലനം കൃത്യമായി പിന്തുടർന്നിട്ടും നിങ്ങളുടെ ചിന്താഗതിയിലോ ജീവിതത്തിലോ ഒരു മാറ്റവും അനുഭവപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ തുക തിരികെ നൽകുന്നതാണ്!
Jaya Suresh

JAYA SURESH

Certified Life Coach & NLP Practitioner

ചിന്താഗതിയിലെ മാറ്റങ്ങളിലൂടെ ജീവിതത്തിലെ തടസ്സങ്ങൾ അതിജീവിച്ച് ആഗ്രഹിച്ച ലക്ഷ്യങ്ങളിലേക്ക് എത്താൻ ആളുകളെ സഹായിക്കുന്നു.

21-Day Magic Mindset Mastery

നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യപടി ഇന്ന് തന്നെ തുടങ്ങൂ: